ആറാം ക്ലാസുകാരി വിന്ധ്യക്ക് വീട് ഒരു സ്വപ്നം മാത്രം; ലോട്ടറി വിൽപ്പനക്കാരിയായ അമ്മ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല.

കൗൺസിലർ തങ്ങളെ നിരന്തരം അവഗണിച്ചുവെന്ന് അമ്മയായ അനിതകുമാരി ജനശബ്ദത്തോട് പറഞ്ഞു. തിരുവനന്തപുരം: ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യയും അവളുടെ…

ജനശബ്ദം സർവ്വേ; ഇടവക്കോടിലെ തകർന്ന റോഡിൻ്റെ വാർത്ത; കടകംപള്ളി സുരേന്ദ്രനെ അടിയന്തിര സന്ദർശനത്തിന് പ്രേരിപ്പിച്ചോ?? സന്ദർശനം വിവാദമായിരിക്കെ പൊതുജനം വീണ്ടും പ്രതികരിക്കുന്നു.

തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ ജനശബ്ദം നടത്തുന്ന അഭിപ്രായ സർവേ പുരോഗമിക്കുകയാണ്. ശോചനീയമായ റോഡുകളുടെ നേർചിത്രം ജനശബ്ദം വാർത്തയാക്കിയപ്പോൾ അധികാരികൾക്ക് അനക്കം…

ഇടവക്കോട് വാർഡിൻ്റെ ദുർഗതി: മരണക്കെണിയായി ഓടകൾ. ഒരു ജീവൻ പൊലിഞ്ഞിട്ടുപോലും അധികൃതർക്ക് കുലുക്കമില്ല.

സെക്രട്ടേറിയേറ്റ് മുൻ അണ്ടർസെക്രട്ടറി ഓടയിൽ വീണ് മരിച്ചിട്ട് പതിനൊന്ന് മാസം: വാർഡ് കൗൺസിലർ നിർജ്ജീവമെന്ന് നാട്ടുകാർ. തിരുവനന്തപുരം : ഇടവക്കോടിലെ റോഡുവക്കിലെ…

അധികൃതരുടെ അനാസ്ഥ; ഇടവക്കോട് വലുണ്ണി അങ്കണവാടി ദുരിതത്തിൽ.

കൗണ്സിലർ തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാർ. തിരുവനന്തപുരം: ഇടവക്കോട് വലുണ്ണി അംഗണവാടിയുടെ ദുരവസ്ഥ ചർച്ചയാകുന്നു. നിരവധി കുഞ്ഞുങ്ങൾക്ക് ഉപകാരപ്പെടേണ്ട ഒരു സ്ഥാപനം അധികൃതരുടെ…

സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിക്കെതിരെ ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൻ്റെ പ്രതിഷേധം: ശ്രീനാരായണ ഗുരുമന്ദിരം തകർക്കാൻ ശ്രമിച്ചയാളെ പാർട്ടി തലപ്പത്ത് പ്രതിഷ്ടിച്ചെന്ന് ആരോപണം.

സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിയായ ജേക്കബ് തോമസിനെതിരെയാണ് ആരോപണം. തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയിൽ ശ്രീനാരായണീയരുടെ പ്രതിഷേധം. ചേന്തി ശ്രീനാരായണ സംസ്കാരികനിലയം പുറമ്പോക്ക്…

ഉള്ളൂർ വാര്‍ഡില്‍ സി പി എമ്മിന് തിരിച്ചടി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന്‍ വിമതൻ. ബിജെപി സ്ഥാനാർത്ഥിയും സിപിഎം വിട്ടയാൾ.

സ്വതന്ത്രനായി മല്‍സരിക്കുന്ന കെ ശ്രീകണ്ഠന്‍ സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതന്‍.…

ഇടവക്കോട് വാർഡിലെ ദുരിത ജീവിതം വെളിപ്പെടുത്തി ലളിതാമ്മ.

മാവറതലക്കോണം ലളിതാലയം വീട്ടിലെ താമസക്കാരിയാണ് ലളിതാമ്മ. വാർഡ് കൗൺസിലറിന് എതിരായുള്ള ആരോപണം ജനശബ്ദം വോട്ടർ സർവ്വേയിൽ. തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ…

ജനശബ്ദം തദ്ദേശ തിരഞ്ഞെടുപ്പ് അഭിപ്രായ സർവ്വേ.

ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഇടവക്കോട് വാർഡിൽ

ഇടവക്കോട് വാർഡിൽ വി. ആർ. സിനി യൂ. ഡി. എഫ് സ്ഥാനാർഥി.

ചെറുവയ്ക്കൽ, ആക്കുളം വാർഡുകളിൽ കൗൺസിലർ ആയിരുന്ന വി. ആർ. സിനിയിലൂടെ പതിറ്റാണ്ടുകളായി ഇടത് ഭരണത്തിലുള്ള വാർഡ് പിടിച്ചെടുക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം:…

വേ​ദ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ്… ഒ​രാ​ളെ​യും വി​ഷ​മി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല; ദ്വ​യാ​ർ​ഥ​പ്ര​യോ​ഗ​മു​ണ്ടാ​കി​ല്ലെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ.

തൃ​ശൂ​ർ: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ൽ​മോ​ചി​ത​നാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ഇ​നി ദ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും…

YouTube
Instagram