ഫേസ്ബൂക് പോസ്റ്റ് ഒന്നിന് രൂപ 500!!നെടുമങ്ങാട് സീറ്റുറപ്പിക്കാൻ ഓഫറുമായി കോൺഗ്രസ്സ് യുവനേതാവ്.

തിരുവനന്തപുരം : നിയമസഭാ സീറ്റ് നിർണയത്തിൽ വിവാദമായി നെടുമങ്ങാട് മണ്ഡലം. നെടുമങ്ങാട് നിയോജക മണ്ഡലത്തതിൽ സീറ്റുറപ്പിക്കാനായാണ് ചെപ്പടി വിദ്യകളുമായി യുവ കോൺഗ്രസ്സ്…

‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’, സരിൻ ആവശ്യപ്പെട്ടത് ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുതെന്ന്; സൗമ്യ സരിൻ.

എല്ലാവരും പറഞ്ഞു പരത്തിയ പോലെ ‘എന്നെ സ്ഥാനാർഥി ആക്കണം’ എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയിൽ കെട്ടി…

സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിക്കെതിരെ ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൻ്റെ പ്രതിഷേധം: ശ്രീനാരായണ ഗുരുമന്ദിരം തകർക്കാൻ ശ്രമിച്ചയാളെ പാർട്ടി തലപ്പത്ത് പ്രതിഷ്ടിച്ചെന്ന് ആരോപണം.

സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിയായ ജേക്കബ് തോമസിനെതിരെയാണ് ആരോപണം. തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയിൽ ശ്രീനാരായണീയരുടെ പ്രതിഷേധം. ചേന്തി ശ്രീനാരായണ സംസ്കാരികനിലയം പുറമ്പോക്ക്…

വേ​ദ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ്… ഒ​രാ​ളെ​യും വി​ഷ​മി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല; ദ്വ​യാ​ർ​ഥ​പ്ര​യോ​ഗ​മു​ണ്ടാ​കി​ല്ലെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ.

തൃ​ശൂ​ർ: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ൽ​മോ​ചി​ത​നാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ഇ​നി ദ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും…

തലസ്ഥാനത്തെ റോഡുകൾ; മേയറെയും നഗരസഭയെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ; തിരിച്ചടിച്ച് മന്ത്രി മുഹമ്മദ് റിയാസ്.

സ്‌മാർട്ട് സിറ്റി അമൃത് പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ വീഴ്‌ചയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മേയർ ആര്യ രാജേന്ദ്രനെയും…

കഴക്കൂട്ടത്ത് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്ത് റോഡിലെ കുഴികൾ

ഹൈവേ വികസനത്തിന് ഈ ഭാഗത്ത് റോഡ് പൊളിച്ചിട്ടിട്ട് വർഷങ്ങൾ. അപകടത്തിനു ശേഷം ദേശീയപാത വികസനത്തിനു കരാർ എടുത്ത കമ്പനി ജീവനക്കാർ എത്തി…

ഇനിയെങ്കിലും എടാ..പോടാ..വിളി നിർത്തുമോ; പോലീസിന് കർശന നിർദേശവുമായി വീണ്ടും ഹൈക്കോടതി

‘പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന…

അഴിമതി ആരോപണം നേരിട്ട വനിതാ സൗഹൃദ ഇടനാഴി 3വർഷത്തിന് ശേഷം പൊളിക്കുന്നു; 90ലക്ഷം എസ്റ്റിമേറ്റ് വന്ന പദ്ധതിക്ക് ചിലവായത് 3 കോടി.

തിരുവനന്തപുരം: 90.53 ലക്ഷം രൂപ വകയിരുത്തുകയും കരാറുകാരെ മറയാക്കി പുതുക്കിയ എസ്‌റ്റിമേറ്റിലൂടെ രണ്ടു കോടിയോളം രൂപ വെട്ടിക്കുകയും ചെയ്ത കോർപറേഷൻ്റെ വിവാദ…

തരൂരിനെ പുകഴ്ത്തി ഒ.രാജ​ഗോപാൽ;അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാരും ജയിക്കില്ല

ശശി തരൂർ എം പി യെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു. അടുത്ത…

യാത്രക്കാരില്ലാതെ വന്ദേ ഭാരത്; ഓടുന്നത് പകുതി യാത്രക്കാരുമായി,സമയക്രമം തിരിച്ചടി

ബെംഗളൂരു: കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ച് 4 ദിവസം കഴിയുമ്പോൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ യാത്രക്കാർ കുറവ്.…

YouTube
Instagram