2024ൽ ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട ഇലക്ട്രിക് മോട്ടോർസൈക്കിൾ ലോഞ്ചിങ്.

ഹോണ്ട മോട്ടോർ കോയുടെ പുതിയ മോട്ടോർസൈക്കിൾ വൈദ്യുതീകരണ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം. കമ്പനി പുതിയ ഉൽപ്പന്നങ്ങൾക്കും വികസനത്തിനുമായി 2030 ഓടെ…

സവർക്കറിന്റെ കാര്യം സ്പീക്കർ തീരുമാനിക്കും’; നിലപാട്  അറിയിച്ചിട്ടുണ്ടെന്നു സിദ്ധരാമയ്യ.

കർണാടക  നിയമസഭാ ഹാളില്‍നിന്ന് ഹിന്ദുത്വവാദി വി ഡി  സവർക്കറിന്റെ ചിത്രം നീക്കുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുമെന്ന്  മുഖ്യമന്ത്രി  സിദ്ധരാമയ്യ.  ഇക്കാര്യത്തിൽ കോൺഗ്രസ്…

‘ഭർത്താവേ, ഭരണകർത്താവേ…ഡിഎ എവിടെ സർക്കാരെ?’, മന്ത്രിയുടെ ഭാര്യയും ചോദിക്കുന്നു.

Minister KN Balagopal wife also asks: 'Where is the government DA?'

കാന്തല്ലൂര്‍; കുങ്കുമം പൂക്കുന്ന തെക്കിന്റെ കശ്മീര്‍.

തെക്കന്‍ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിനു സമീപമുള്ള ഇവിടെ വിരിഞ്ഞത് തൂക്കത്തിലും ഗുണത്തിലും കശ്മീരിനേക്കാള്‍ മുന്തിയ കുങ്കുമം. ഇന്ത്യയില്‍ കശ്മീര്‍ കഴിഞ്ഞാല്‍ കുങ്കുമം…

പൊതുമുതൽ നശിപ്പിച്ച കേസിൽ എം. സ്വരാജിനും എ.എ റഹീമിനും ഒരു വർഷം തടവ്

ഇരുവരും കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി…

വാങ്ങുന്ന പണത്തിന് പണിയെടുക്കുന്നില്ല, സംസ്ഥാന ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇനിമുതൽ ബിജെപി ഐ ടി പ്രവർത്തനങ്ങളുടെ ചുമതല തീരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ…

വാറന്റി കഴിഞ്ഞ കേടായ ഫ്രിഡ്ജ് നന്നാക്കി നൽകിയില്ല, 90000രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

നഷ്ടപരിഹാരം നൽകേണ്ടത് കമ്പനി. ഇലക്ട്രോണിക്സ് ഉപകരണം വാറണ്ടിയുടെ സമയം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് നന്നാക്കി നൽകാതിരിക്കാൻ നിർമ്മാതാക്കൾക്ക് കഴിയുമോ..?? കഴിയില്ലെന്നാണ് എറണാകുളം…

പൊളിറ്റിക്കൽ ടാർഗറ്റിങിന് രാഹുൽ മാംകൂട്ടത്തിനെ വിട്ടുതരില്ല : ചാണ്ടിഉമ്മൻ.

തിരു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ…

കോൺഗ്രസ്സ് പ്രതിഷേധ പരിപാടി അലങ്കോലമാക്കി മുൻ കോൺഗ്രസ്സ് നേതാവും സഹായിയും, കൊടികളും ഫ്ലെക്സുകളും നശിപ്പിച്ചു.

അശാസ്ത്രീയ പാലം നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് നയിച്ച സമരമാണ് അലങ്കോലമായത്. തിരുവനന്തപുരം: നഗരസഭയുടെ അണമുഖം വാർഡിൽ നെല്ലിക്കുഴി ഭാഗത്ത് എം.എൽ.എ…

ക്യാമ്പസുകളിലെ എസ്സ്.എഫ്‌.ഐ തകർച്ച, ഭരണവിരുദ്ധ വികാരവും യുവജനതയുടെ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്തും.

തെക്കൻ കേരളത്തിൽ കാൽനൂറ്റാണ്ടിലധികമായി കൈവശം വച്ചിരുന്ന നിരവധി കോളേജ് യൂണിയൻ ഭരണം എസ്.എഫ് .ഐക്ക് നഷ്ടമായി. കേരളത്തിലെ കലാലയങ്ങളിൽ നടന്ന കോളേജ്…

YouTube
Instagram