തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പരിഹാരം കാണുന്നതിനായി കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ തീരുമാനം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട…
Corporation
ജനശബ്ദം സർവ്വേ; ഇടവക്കോടിലെ തകർന്ന റോഡിൻ്റെ വാർത്ത; കടകംപള്ളി സുരേന്ദ്രനെ അടിയന്തിര സന്ദർശനത്തിന് പ്രേരിപ്പിച്ചോ?? സന്ദർശനം വിവാദമായിരിക്കെ പൊതുജനം വീണ്ടും പ്രതികരിക്കുന്നു.
തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ ജനശബ്ദം നടത്തുന്ന അഭിപ്രായ സർവേ പുരോഗമിക്കുകയാണ്. ശോചനീയമായ റോഡുകളുടെ നേർചിത്രം ജനശബ്ദം വാർത്തയാക്കിയപ്പോൾ അധികാരികൾക്ക് അനക്കം…
അധികൃതരുടെ അനാസ്ഥ; ഇടവക്കോട് വലുണ്ണി അങ്കണവാടി ദുരിതത്തിൽ.
കൗണ്സിലർ തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാർ. തിരുവനന്തപുരം: ഇടവക്കോട് വലുണ്ണി അംഗണവാടിയുടെ ദുരവസ്ഥ ചർച്ചയാകുന്നു. നിരവധി കുഞ്ഞുങ്ങൾക്ക് ഉപകാരപ്പെടേണ്ട ഒരു സ്ഥാപനം അധികൃതരുടെ…
ഉള്ളൂർ വാര്‍ഡില്‍ സി പി എമ്മിന് തിരിച്ചടി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന്‍ വിമതൻ. ബിജെപി സ്ഥാനാർത്ഥിയും സിപിഎം വിട്ടയാൾ.
സ്വതന്ത്രനായി മല്‍സരിക്കുന്ന കെ ശ്രീകണ്ഠന്‍ സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതന്‍.…
ഇടവക്കോട് വാർഡിലെ ദുരിത ജീവിതം വെളിപ്പെടുത്തി ലളിതാമ്മ.
മാവറതലക്കോണം ലളിതാലയം വീട്ടിലെ താമസക്കാരിയാണ് ലളിതാമ്മ. വാർഡ് കൗൺസിലറിന് എതിരായുള്ള ആരോപണം ജനശബ്ദം വോട്ടർ സർവ്വേയിൽ. തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ…
ഇടവക്കോട് വാർഡിൽ വി. ആർ. സിനി യൂ. ഡി. എഫ് സ്ഥാനാർഥി.
ചെറുവയ്ക്കൽ, ആക്കുളം വാർഡുകളിൽ കൗൺസിലർ ആയിരുന്ന വി. ആർ. സിനിയിലൂടെ പതിറ്റാണ്ടുകളായി ഇടത് ഭരണത്തിലുള്ള വാർഡ് പിടിച്ചെടുക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം:…
തലസ്ഥാനത്തെ റോഡുകൾ; മേയറെയും നഗരസഭയെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ; തിരിച്ചടിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
സ്‌മാർട്ട് സിറ്റി അമൃത് പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ വീഴ്‌ചയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മേയർ ആര്യ രാജേന്ദ്രനെയും…
അഴിമതി ആരോപണം നേരിട്ട വനിതാ സൗഹൃദ ഇടനാഴി 3വർഷത്തിന് ശേഷം പൊളിക്കുന്നു; 90ലക്ഷം എസ്റ്റിമേറ്റ് വന്ന പദ്ധതിക്ക് ചിലവായത് 3 കോടി.
തിരുവനന്തപുരം: 90.53 ലക്ഷം രൂപ വകയിരുത്തുകയും കരാറുകാരെ മറയാക്കി പുതുക്കിയ എസ്‌റ്റിമേറ്റിലൂടെ രണ്ടു കോടിയോളം രൂപ വെട്ടിക്കുകയും ചെയ്ത കോർപറേഷൻ്റെ വിവാദ…