വിമാനത്താവളം അദാനിക്ക് നൽകാൻ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു.
കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ ഒത്തുകളി നടത്തിയശേഷം മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി.…
ചെെന- പാകിസ്ഥാൻ സംയുക്ത പ്രസ്താവന തളളി ഇന്ത്യ.കാശ്മീർ രാജ്യത്തിന്‍റെ ആഭ്യന്തര വിഷയം.
ന്യൂഡൽഹി: ജമ്മൂ കാശ്മീരുമായി ബന്ധപ്പെട്ട് ചെെനയും പാകിസ്ഥാനും നടത്തിയ സംയുക്ത പ്രസ്താവന തളളി ഇന്ത്യ. വിഷയം രാജ്യത്തി ആന്ഭ്യറെന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്…
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഒഴിയും.
അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതലയുള്ള സോണിയാ ഗാന്ധി തന്‍റെ താത്പര്യം മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ന്യൂഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക…
കേരളത്തില്‍ ഇന്നും ആശങ്കയുയര്‍ത്തി രണ്ടായിരത്തിന് അടുത്ത് കൊവിട് രോഗികള്‍ .
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ…
അവിശ്വാസ വോട്ടെടുപ്പ് വിപ്പ് , കേരളകോണ്‍ഗ്രസ്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു.
നിയമസഭാ രേഖകളില്‍ ജോഷി അഗസ്റ്റിന്‍ എം.എല്‍.എയാണ് വിപ്പെന്ന് ജോസ് പക്ഷം. കോട്ടയം: കേരള കോണ്‍ഗ്രസില്‍ വിപ്പ് യുദ്ധം കടുക്കുക്കുന്നു. യഥാര്‍ത്ഥ വിപ്പ്…
തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്‍റെ എതിർപ്പ് തള്ളി കേന്ദ്രവ്യോമയാന മന്ത്രാലയം.
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിരുവനന്തപുരം…
ടവര്‍ ലൊക്കേഷന്‍ ഒഴികെയുള്ള വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ , പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജി തള്ളി.
രോഗികളുടെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെയും ഫോണ്കാള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുവാദം കൊടുത്ത സര്‍ക്കാര്‍ നടപടിക്ക് എതിരായിട്ടാണ് രമേശ് ചെന്നിത്തല കോടതിയെ…
ഫേസ്ബുക്ക് പ്രതിനിധികളെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തി തരൂര്‍.
ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍…
സംസ്ഥാനത്ത് കോവിഡ് ഭീതി വർധിക്കുന്നു. ഇന്നും രണ്ടായിരത്തിനരികെ കോവിഡ് രോഗികൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി വർധിക്കുന്നു. ഇന്നും രണ്ടായിരത്തിനരികെ കോവിഡ് രോഗികൾ. 1968 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം…