ഒരു വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതിയിലെ 4 വീടുകളിൽ ഇപ്പോഴും താമസിക്കാനാളില്ല.…
Kerala News
വീണാവിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വഷണം; വിടാതെ മാത്യു കുഴൽനാടൻ
കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍.…
തരൂരിനെ പുകഴ്ത്തി ഒ.രാജഗോപാൽ;അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാരും ജയിക്കില്ല
ശശി തരൂർ എം പി യെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു. അടുത്ത…
അക്രമം നേരിടാൻ വന്ന പോലീസ് ഇരുട്ടിന്റെ മറവിൽ വാഹനങ്ങൾ നശിപ്പിക്കുന്ന സിസിടിവി ദൃശ്യം; പ്രതികളാക്കിയത് സ്ഥലത്തെ യുവാക്കൾക്കെതിരെ
കരിമുളയ്ക്കൽ : ഇരുട്ടിന്റെ മറവിലെത്തിയ പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി.പ്രദേശത്തെ പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ ഈ നികൃഷ്ട പ്രവൃത്തി.…
മജീഷ്യന്‍ മുതുകാട് ഭിന്നശേഷിക്കാരെ മുതലെടുക്കുന്നു. ആരോപണവുമായി ചിത്ര സി.ആര്‍; സര്‍ക്കാരിൽ നിന്ന് മുതുകാടിന്റെ സ്ഥാപനം രണ്ട് കോടി കൈപ്പറ്റിയെന്ന് ചിത്ര
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കാൻ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആരംഭിച്ച കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദഗ്ധയായ ചിത്ര…
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ പേരുമാറുന്നു; അനുമതി നല്‍കി സര്‍ക്കാര്‍.
HIGHLIGHTS •നേമം റെയിൽവേ സ്‌റ്റേഷൻ ഇനി തിരുവനന്തപുരം സൗത്ത് • കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത് • ടിക്കറ്റ് വിൽപന വർധിക്കുമെന്ന്…
ബിപിഎൽ വിഭാഗത്തിന് സൗജന്യ കുടിവെള്ളം; ഓൺലൈനിൽ അപേക്ഷ നൽകാം
ബിപിഎൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക്, കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാനുള്ള സൗകര്യം വാട്ടർ അതോറിറ്റി ലഭ്യമാക്കി. ഇതിനായി…
മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത് എസ്.എഫ്.ഐ നേതാവ് ; പരാതി നൽകി കെ.എസ്.യു
രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത്…
തൃശൂരിൽ വൻ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി; ബിജെപി മുൻ പഞ്ചായത്തംഗം അറസ്റ്റിൽ
തൃശൂർ: ആളൂർ വെള്ളാഞ്ചിറയില്‍ കോഴി ഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ…
ശബരിമലയിൽ വൻ തിരക്ക്: പലയിടത്തും പൊലീസ് വാഹനങ്ങൾ തടഞ്ഞു, തീർഥാടകർ പ്രതിഷേധവുമായി റോഡിൽ.
പത്തനംതിട്ട: ശബരിമലയിൽ തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ തിരക്ക് കൂടിയതോടെ, നിലയ്ക്കലിൽ നിന്ന് വാഹനങ്ങൾ പോകുന്നതിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.…