സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്.…
Janasabdam
അരുണാചല്‍ പ്രദേശില്‍നിന്നും അഞ്ച് യുവാക്കളെ ചൈന തട്ടികൊണ്ട് പോയതായി ആരോപണം.
ന്യൂഡൽഹി: അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയതായി കോൺഗ്രസ്. അരുണാചൽ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടികൊണ്ടുപോയത്. കോൺഗ്രസ് എം.എൽ.എ ആയ നിനോംഗ്…
റെഡ് ക്രെസന്റ് യൂ.എ.ഇ സര്‍ക്കാരിന്‍റെ ഭാഗം. ചട്ടലംഘനത്തില്‍ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടിയേക്കും.
ന്യൂഡല്‍ഹി: റെഡ് ക്രസന്റ് സന്നദ്ധസംഘടന അല്ലെന്നും യു.എ.ഇ സര്‍ക്കാരിന്‍റെ ഭാഗമാണ് ഇതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ്…
സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്‍റുകള്‍ ഇടണമെന്ന് പാര്‍ട്ടി അണികളോട് ജയരാജന്‍റെ നിർദ്ദേശം; ന്യായീകരിക്കാൻ സൈബര്‍ സഖാക്കള്‍ക്ക് എം വി ജയരാജന്‍റെ ട്യൂഷന്‍ .
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിരോധത്തിലായ സിപിഎം ഈ വിഷയത്തെ ന്യായീകരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ്…
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുനായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി (85) അന്തരിച്ചു. ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അതീവ…
യൂത്ത്കോണ്‍ഗ്രസ് പട്ടിണിസമരത്തിന് നേരെ ഡി.വൈ.എഫ്ഫ്.ഐ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
തിരുവനന്തപുരം: പി.എസ്സ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലിലഭിക്കാതെ ആത്മഹത്യചെയ്ത അനുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ചു പിഎസ്.സി ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തുകയായിരുന്ന…
ജോസ് പക്ഷം യൂ.ഡി.എഫില്‍ നിന്നും പൂര്‍ണ്ണമായി പുറത്തേക്ക്; വഴിയൊരുക്കിയത് രാജ്യസഭ തിരഞ്ഞെടുപ്പ് നിലപാട്.
സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതിരുന്ന ജോസ് കെ മാണി പക്ഷം രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും യൂ.ഡി.എഫ്ഫ്. തിരുവനന്തപുരം: മുന്നണിയുടെ അന്ത്യശാസനവും തള്ളി…
കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്; തുടക്കത്തിലെ താളം പിഴച്ചു കൊക്കൊനിക്സ്.
മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ മുന്‍കൈയെടുത്ത ഒരു പദ്ധതി കൂടി പൊളിയുന്നു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് എന്ന വിശേഷണവുമായി സ്വകാര്യ പങ്കാളിത്തത്തോടെ…
തലശേരി – മാഹി ബൈപാസില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നുവീണു.
തലശ്ശേരി-മാഹി ബൈപാസിനായി നിര്‍മിക്കുന്ന പുതിയ പാലമാണ് തകര്‍ന്നത്. നിട്ടൂരിനടുത്ത് ബാലത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്‍റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകര്‍ന്നത്. കണ്ണൂര്‍:…
സെക്രട്ടേറിയറ്റ് തീപ്പിടിത്തം ആസൂത്രിതം; സ്വര്‍ണ്ണക്കടത്തിന്‍റെ തെളിവ് നശിപ്പിക്കാനെന്ന് ചെന്നിത്തല.
തീപിടുത്തം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം , എന്‍.ഐ.എ അന്വഷിക്കണമെന്നും പ്രതിപക്ഷം. തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ്…