തിരുവനന്തപുരം: കെ-ഫോൺവഴി കാര്യക്ഷമതയുള്ള ഇന്റർനെറ്റ് സംവിധാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബി.എസ്.എൻ.എലുമായുളള കരാർ അവസാനിപ്പിക്കാനിരുന്ന ട്രഷറി വകുപ്പിന് വീണ്ടും ബി.എസ്.എൻ.എൽ.തന്നെ ശരണം. ഉദ്ഘാടനംക…
Janasabdam
സിപിഎം നേതാക്കൾ അറിയാതെ തോട്ടം വാങ്ങിയത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തൊഴിൽ തർക്കം; ഏലത്തോട്ടം ഉടമയെ തല്ലിയെന്ന് പരാതി
തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയും റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുമായ രാജൻ ഇദ്ദേഹത്തിന്‍റെ ഡ്രൈവർ പേട്ട സ്വദേശി അനിൽകുമാർ എന്നിവരെയാണ് സിപിഎം ഖജനാപ്പാറ ലോക്കൽ…
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി സി.പി.എം നേതാവ് പുറത്തേക്ക്; DNA ഫലം അട്ടിമറിക്കാനും ശ്രമിച്ചു
വീട്ടമ്മ ഗർഭിണയായതോടെ ഡിഎൻഎ പരിശോധനയ്ക്ക് സജിമോൻ മറ്റോരാളെ അയച്ച് അന്വേഷണത്തെ വഴിമുട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവർകത്തകയായ മറ്റൊരു വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ…
ബൈജൂസ്; വാർഷിക പൊതുയോഗത്തിൽ ബൈജുവിനെ നിറുത്തിപ്പൊരിച്ച് നിക്ഷേപകര്‍
കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ സുതാര്യത വേണമെന്നും പ്രവര്‍ത്തനഫലം കാലതാമസം വരുത്താതെ പുറത്തുവിടണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ വാര്‍ഷിക…
പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിന്റെ DGP ഓഫീസ് മാർച്ചിനുനേരേ നടന്ന പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുതിർന്ന നേതാക്കളടക്കം വേദിയിൽ…
രാജ്യത്തിന്റെ മൊത്തം കടം ₹200 ലക്ഷം കോടി കടന്നു; മുക്കാലും കേന്ദ്ര സർക്കാരിന്റേത്
സംസ്ഥാനങ്ങളുടെ കടബാധ്യത മൊത്തം കടത്തിന്റെ 24 ശതമാനം ഇന്‍വെസ്റ്റിംഗ് സൊല്യൂഷന്‍സ് നല്‍കുന്ന സെബി രജിസ്‌ട്രേഡ് കമ്പനിയായ ഇന്ത്യ ബോണ്ട്‌സ് ഡോട്ട്‌കോമാണ് ഈ…
പൊലീസ് നടപടിയിൽ പ്രതിഷേധം;മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയരികിൽ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ.
തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ…
‘പുൽവാമ ഭീകരാക്രമണത്തിന്റെ ആവർത്തനം’: പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തെ വിമർശിച്ച് പ്രതിപക്ഷം
തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പരിഹാരമായി കേന്ദ്രം പ്രഖ്യാപിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദത്തിന്റെ വ്യാപനം തുടരുന്നതായി നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ്…
കേരളത്തിലെ പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം
ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത് ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ…
വിഴിഞ്ഞം പോർട്ടിൽ ഉടൻ ജോലി; പ്ലസ്ടു, ബിരുദം, ഡിപ്ലോമ ഇവയുള്ളവർക്ക് അപേക്ഷിക്കാം.
വിഴിഞ്ഞം തുറമുഖത്തു പ്രവർത്തിക്കുന്ന വിവിധ സർവീസ് ഏജൻസികളിലെക്ക് ഇരുപതിലേറെ തസ്തികകളിൽ അവസരം. hr.avppl@adani.com എന്ന ഇമെയിലിൽ ബയോഡാറ്റ അയയ്ക്കണം.തസ്തിക, യോഗ്യത, ജോലിപരിചയം:►എൻ4…