വിഴിഞ്ഞം പോർട്ടിൽ ഉടൻ ജോലി; പ്ലസ്ടു, ബിരുദം, ഡിപ്ലോമ ഇവയുള്ളവർക്ക് അപേക്ഷിക്കാം.

വിഴിഞ്ഞം തുറമുഖത്തു പ്രവർത്തിക്കുന്ന വിവിധ സർവീസ് ഏജൻസികളിലെക്ക് ഇരുപതിലേറെ തസ്തികകളിൽ അവസരം. hr.avppl@adani.com എന്ന ഇമെയിലിൽ ബയോഡാറ്റ അയയ്ക്കണം.
തസ്തിക, യോഗ്യത, ജോലിപരിചയം:
►എൻ4 (Tos) അഡ്മിൻ: ബിടെക്, 5 വർഷം.
►ഡെക് ചെക്കർ: ബിടെക്, 3 വർഷം.
►സിസിടിവി ഒസിആർ സപ്പോർട്ട് എൻജിനീയർ: ബിടെക് (സിഎസ്), 4 വർഷം.
►ആപ്ലിക്കേഷൻ അഡ്മിൻ (ഓട്ടമേഷൻ സിസ്റ്റം): ബിടെക് (സിഎസ്), 4 വർഷം.
►യാർഡ് പ്ലാനർ: ബിടെക് (സിഎസ്), എംബിഎ, 5 വർഷം.
►റേഡിയോ ഓഫിസർ: എച്ച്എസ്‌സി, ജിഎംഡിഎസ്എസ്, ജിഒസി, 2-5 വർഷം.
► ആർഎംക്യുസി ഓപ്പറേറ്റർ: ഡിപ്ലോമ/ബിരുദം, 3-5 വർഷം.
► ആർഎസ്‌ടി ഓപ്പറേറ്റർ: ഡിപ്ലോമ/ ബിരുദം, 3-5 വർഷം.
► ഗേറ്റ് ക്ലാർക്ക്: ഡിപ്ലോമ/ബിടെക്/ ബിരുദം, 3-5 വർഷം.
► എച്ച്ഒഎസ്-സിവിൽ: ബിടെക് സിവിൽ, 10-15 വർഷം.
► എസ്റ്റിമേഷൻ ആൻഡ് ഡ്രാഫ്റ്റ്സ്മ‌ാൻ: ഐടിഐ/ഡിപ്ലോമ, 3-5 വർഷം.
►സേഫ്റ്റി മാർഷൽ: ഡിപ്ലോമ/ ബിടെക്, 2-5 വർഷം.
►എൻജിനീയർ-സിവിൽ: ബിടെക് സിവിൽ, 3-5 വർഷം.
►എക്സിക്യൂട്ടീവ്-സ്റ്റോഴ്സ‌് ഡിപ്ലോമ, എസ്എപി, 5 വർഷം.
► സെക്യൂരിറ്റി ഗാർഡ്: പ്ലസ് ടു ജയം, 2 വർഷം.
►റെഫർ ടെക്നിഷ്യൻ: ഐടിഐ/ ഡിപ്ലോമ, 3-5 വർഷം.
►മാനേജർ-മറൈൻ സർവീസസ്: 10- 12 വർഷം റേഡിയോ ഓഫിസറായി ജോലിപരിചയം.
►ജെട്ടി സൂപ്പർവൈസർ: സമാനതസ്ത‌ികയിൽ ജോലിപരിചയം.
►ഓഫിസർ -മറൈൻ മെയിന്റ് നൻസ്: ഐടിഐ, ഡിപ്ലോമ, 2-5 വർഷം.
►വെയ് ബ്രിജ് ഓപ്പറേറ്റർ: ഡിപ്ലോമ/ ബിരുദം, 2 വർഷം.

ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram