രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴെന്ന വാദം പൊളിയുന്നു
രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എയുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴെന്ന വാദം പൊളിയുന്നു. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രം. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം. 2024 ഓഗസ്റ്റ് 22ന് വിവാഹം നടന്നുവെങ്കിലും, ഒരുമിച്ച് ജീവിച്ചത് നാലു ദിവസം മാത്രം. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു.