തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ…
Kerala News
കോൺഗ്രസ്സ് പ്രതിഷേധ പരിപാടി അലങ്കോലമാക്കി മുൻ കോൺഗ്രസ്സ് നേതാവും സഹായിയും, കൊടികളും ഫ്ലെക്സുകളും നശിപ്പിച്ചു.
അശാസ്ത്രീയ പാലം നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് നയിച്ച സമരമാണ് അലങ്കോലമായത്. തിരുവനന്തപുരം: നഗരസഭയുടെ അണമുഖം വാർഡിൽ നെല്ലിക്കുഴി ഭാഗത്ത് എം.എൽ.എ…
ക്യാമ്പസുകളിലെ എസ്സ്.എഫ്.ഐ തകർച്ച, ഭരണവിരുദ്ധ വികാരവും യുവജനതയുടെ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്തും.
തെക്കൻ കേരളത്തിൽ കാൽനൂറ്റാണ്ടിലധികമായി കൈവശം വച്ചിരുന്ന നിരവധി കോളേജ് യൂണിയൻ ഭരണം എസ്.എഫ് .ഐക്ക് നഷ്ടമായി. കേരളത്തിലെ കലാലയങ്ങളിൽ നടന്ന കോളേജ്…
ഹജ്ജിന് പോകുന്നവർക്ക് മാത്രം 30 ശതമാനം നിരക്കിളവ്’; ശബരിമല യാത്രയ്ക്ക് അധികനിരക്കും.കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ സർവീസ് ആനുകൂല്യത്തിന്റെ മറവിൽ ഹിന്ദുത്വരുടെ വ്യാജ പ്രചാരണം.
'30 percent discount only for those going for Hajj'; Hindutva's fake propaganda in the guise of…
നവകേരള സദസ് ജനങ്ങള്‍ക്ക് മുന്നില്‍ ഇളിച്ചു കാട്ടുന്ന നടപടി: കെ.സുധാകരന്
തിരുവനന്തപുരം: നവകേരള സദസിനെതിരേ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പരിപാടി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇളിച്ചുകാട്ടുന്ന നടപടിയെന്ന് സുധാകരന് പ്രതികരിച്ചു. ഒരു…
ആലുവ കേസ്; പ്രതി അസഫാക് ആലത്തിന് വധശിക്ഷ
ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷയും ജീവപര്യന്തവും. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം ആണ് പ്രതി.…
ഉമ്മൻചാണ്ടിക്കെതിരായ സോളാര്‍ കേസ് അന്വഷിക്കാനാവില്ല : നിലപാട് വ്യക്തമാക്കി സി.ബി.ഐ.
The solar case against Oommen Chandy cannot be investigated CBI
ഉമ്മൻചാണ്ടിക്കെതിരെ വ്യാജ കത്ത് നിർമ്മാണം : കെ.ബി ഗണേഷ് കുമാറിനും സരിത നായർക്കുമെതിരെ കേസെടുത്തു.
Saritha s Nair, Solar case, KB Ganesh kumar, Solar Saritha S Nair, Saritha Solar, Solar Scam
കോൺഗ്രസ് അനുഭാവമുള്ള കലാകാരൻമാർക്കെതിരെ സൈബർ ആക്രമണം; സിപിഎമ്മിന് കെ സുധാകരന്‍റെ മുന്നറിയിപ്പ്
ധർമജൻ, രമേഷ് പിഷാരടി, സലീം കുമാർ എന്നിവർക്ക് പിന്തുണ അറിയിച്ചാണ് കെ.സുധാകരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് തിരുവനന്തപുരം: സിപിഎം സൈബര്‍ ആക്രമണങ്ങൾക്കെതിരെ നിലപാട്…
കോവിഡ് രോഗികൾക്ക് ഭക്ഷണം നല്‍കിയതിൽ നഗരസഭ വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ, മേയർക്കെതിരെ വീണ്ടും അഴിമതി ആരോപണം.
എച്ച്/17/21404/2020 ഫയല്‍നമ്പര്‍ പ്രകാരം കഴിഞ്ഞ കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗികവിഭാഗത്തിലെ അജണ്ടപ്രകാരം 25,52,762 രൂപ മുന്‍കൂറായി മേയര്‍ നല്‍കിയതിന് അനുമതി നല്‍കി. ധനകാര്യ…