പൊതുമുതൽ നശിപ്പിച്ച കേസിൽ എം. സ്വരാജിനും എ.എ റഹീമിനും ഒരു വർഷം തടവ്

ഇരുവരും കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി…

വാങ്ങുന്ന പണത്തിന് പണിയെടുക്കുന്നില്ല, സംസ്ഥാന ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇനിമുതൽ ബിജെപി ഐ ടി പ്രവർത്തനങ്ങളുടെ ചുമതല തീരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ…

പൊളിറ്റിക്കൽ ടാർഗറ്റിങിന് രാഹുൽ മാംകൂട്ടത്തിനെ വിട്ടുതരില്ല : ചാണ്ടിഉമ്മൻ.

തിരു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ…

കോൺഗ്രസ്സ് പ്രതിഷേധ പരിപാടി അലങ്കോലമാക്കി മുൻ കോൺഗ്രസ്സ് നേതാവും സഹായിയും, കൊടികളും ഫ്ലെക്സുകളും നശിപ്പിച്ചു.

അശാസ്ത്രീയ പാലം നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് നയിച്ച സമരമാണ് അലങ്കോലമായത്. തിരുവനന്തപുരം: നഗരസഭയുടെ അണമുഖം വാർഡിൽ നെല്ലിക്കുഴി ഭാഗത്ത് എം.എൽ.എ…

വാക്‌സിനേഷൻ കുറഞ്ഞു; ഭീതി പടർത്തി അഞ്ചാംപനി; മരണനിരക്ക് 40 ശതമാനം വർധിച്ചു

ലണ്ടൻ: ആഗോളതലത്തിൽ ഭീതി പടർത്തിഅഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട്. രോഗബാധിതരുടെ…

ന­​വ­​കേ­​ര­​ള സ​ദ­​സ് ജ­​ന­​ങ്ങ​ള്‍­​ക്ക് മു­​ന്നി​ല്‍ ഇ­​ളി­​ച്ചു കാ­​ട്ടു­​ന്ന ന­​ട­​പ​ടി: കെ.​സു­​ധാ­​ക​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ­​രി­​ഹാ­​സ­​വു­​മാ­​യി കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍. പ­​രി­​പാ­​ടി കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ​ള്‍­​ക്ക് മു­​ന്നി​ല്‍ ഇ­​ളി­​ച്ചു­​കാ­​ട്ടു­​ന്ന ന­​ട­​പ­​ടി­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. ഒ­​രു…

യാരിസ് ഇനിയില്ല, ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ച് ടൊയോട്ട.

Toyota Yaris production to discontinue in India

ടോക്കിയോ ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങ്ങില്‍ ലവ്‌ലിനക്ക് വെങ്കലം.

ഇന്ത്യൻ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക്…

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളെ പരാജയപ്പെടുത്തുമെന്നു കെ. സുരേന്ദ്രന്‍.

defeat the Congress leaders in the Assembly elections.k. Surendran.

കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ.

CPM branch secretary arrested for smuggling ganja

YouTube
Instagram