മുൻ രാഷ്‌ട്രപതി പ്രണബ്‌ മുഖർജി അന്തരിച്ചു.

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുനായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി (85) അന്തരിച്ചു. ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അതീവ…

അപേക്ഷയോടൊപ്പം ജാതിയും, മതവും, രാഷ്ട്രീയവും, ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ; ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദം.

വ്യവസ്ഥകള്‍ ഭരണഘടനാ ലംഘനമെന്നും , എതിര്‍ക്കുമെന്നും കോൺഗ്രസ്. ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഓരോ പൗരനും ആരോഗ്യ ഐഡി…

കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70…

ചെെന- പാകിസ്ഥാൻ സംയുക്ത പ്രസ്താവന തളളി ഇന്ത്യ.കാശ്മീർ രാജ്യത്തിന്‍റെ ആഭ്യന്തര വിഷയം.

ന്യൂഡൽഹി: ജമ്മൂ കാശ്മീരുമായി ബന്ധപ്പെട്ട് ചെെനയും പാകിസ്ഥാനും നടത്തിയ സംയുക്ത പ്രസ്താവന തളളി ഇന്ത്യ. വിഷയം രാജ്യത്തി ആന്ഭ്യ‍റെന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്…

സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഒഴിയും.

അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതലയുള്ള സോണിയാ ഗാന്ധി തന്‍റെ താത്പര്യം മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ന്യൂഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക…

തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്‍റെ എതിർപ്പ് തള്ളി കേന്ദ്രവ്യോമയാന മന്ത്രാലയം.

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിരുവനന്തപുരം…

ഫേസ്ബുക്ക് പ്രതിനിധികളെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തി തരൂര്‍.

ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്.

സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര തീരുമാനം. ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ…

ബിജെപിയെ ഭയന്ന്, മുസ്‌ലിം വിരുദ്ധ പോസ്റ്റുകൾക്കുള്ള വിദ്വേഷ സംഭാഷണ നിയമങ്ങൾ ഫേസ്ബുക്ക് അവഗണിച്ചു: വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു രാഹുല്‍ഗാന്ധി. വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബി.ജെ.പിനേതാക്കൾക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് വാള്‍…

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം; ചൈനയ്ക്ക് വിമര്‍ശനം;

ന്യൂ ഡല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി…

YouTube
Instagram