ന­​വ­​കേ­​ര­​ള സ​ദ­​സ് ജ­​ന­​ങ്ങ​ള്‍­​ക്ക് മു­​ന്നി​ല്‍ ഇ­​ളി­​ച്ചു കാ­​ട്ടു­​ന്ന ന­​ട­​പ​ടി: കെ.​സു­​ധാ­​ക​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ­​രി­​ഹാ­​സ­​വു­​മാ­​യി കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍. പ­​രി­​പാ­​ടി കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ​ള്‍­​ക്ക് മു­​ന്നി​ല്‍ ഇ­​ളി­​ച്ചു­​കാ­​ട്ടു­​ന്ന ന­​ട­​പ­​ടി­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. ഒ­​രു കോ­​ടി­​യി­​ല­​ധി­​കം രൂ­​പ­​യു­​ടെ വാ­​ഹ­​ന­​ത്തി​ല്‍ ന­​ട­​ത്തു­​ന്ന യാ­​ത്ര­​യി­​ലൂ­​ടെ ജ­​ന­​ങ്ങ​ള്‍­​ക്ക് നേ­​രേ കൊ​ഞ്ഞ­​നം കു­​ത്തു­​ക­​യാ­​ണ് സ​ര്‍­​ക്കാ​ര്‍ ചെ­​യ്യു­​ന്ന­​ത്. എ­​ത്ര കോ­​ടി രൂ­​പ­​യാ­​ണ് പ­​രി­​പാ­​ടി­​ക്കു­​വേ­​ണ്ടി ചെ­​ല­​വ­​ഴി­​ക്കു­​ന്ന­​തെ​ന്നും സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. ജ­​ന​ങ്ങ­​ളെ വി­​ഡ്­​ഢി­​ക­​ളാ­​ക്കു­​ക­​യാ­​ണ് സ​ര്‍­​ക്കാ​ര്‍. ക​ര്‍­​ഷ­​ക​ര്‍­​ക്ക് ല­​ഭി­​ക്കേ­​ണ്ട പ­​ണം ല­​ഭി­​ച്ചി­​രു­​ന്നെ­​ങ്കി​ൽ സം­​സ്ഥാ​ന­​ത്ത് ഇ​ന്നും ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു­​ക്കു­​ന്ന അ­​വ­​സ്ഥ വ­​രു­​മാ­​യി­​രു­​ന്നി​ല്ല. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സു­​ര­​ക്ഷ­​യ്ക്കു­​വേ­​ണ്ടി മാ​ത്രം എ­​ത്ര കോ­​ടി­​യാ­​ണ് ചെ­​ല­​വ­​ഴി­​ക്കു­​ന്ന​ത്. മു­​ഖ്യ­​മ­​ന്ത്രി­​ക്ക് ആ­​രി​ല്‍­ നി­​ന്നാ­​ണ് ഭീ­​ഷ­​ണി­​യു­​ള്ള­​തെ​ന്നും സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. അ­​ന്ത​സും അ­​ഭി­​മാ­​ന​വും ഉ­​ണ്ടെ­​ങ്കി​ല്‍ സം­​സ്ഥാ­​ന­​ത്തി­​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി പ­​രി­​ഹ­​രി­​ക്കാ​ന്‍ വേ­​ണ്ടി ഇ​ത്ത­​രം ധൂ​ര്‍­​ത്ത് അ­​വ­​സാ­​നി­​പ്പി­​ക്ക​ണം. ഒ­​ന്നു­​കി​ല്‍ മു­​ഖ്യ­​മ​ന്ത്രി ത­​ന്നെ ഇ­​ക്കാ­​ര്യ­​ങ്ങ­​ളി​ല്‍ പു­​ന​രാ­​ലോ­​ച­​ന ന­​ട­​ത്ത​ണം. ഇ­​ല്ലെ­​ങ്കി​ല്‍ കൂ­​ടെ നി​ല്‍­​ക്കു­​ന്ന­​വ​ര്‍ അ­​ദ്ദേ​ഹ­​ത്തെ ഉ­​പ­​ദേ­​ശി­​ച്ച് ന­​ന്നാ­​ക്ക­​ണ­​മെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു. ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന് യു­​ഡി­​എ­​ഫ് ആ­​രോ​ടും പ­​റ­​ഞ്ഞി­​ട്ടി​ല്ല. പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന​വ­​രെ കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ​ള്‍ ശ­​പി­​ക്കു­​മെ­​ന്ന കാ­​ര്യ­​ത്തി​ല്‍ ത​ര്‍­​ക്ക­​മി­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram