ഇടവക്കോട് വാർഡിലെ ദുരിത ജീവിതം വെളിപ്പെടുത്തി ലളിതാമ്മ.

മാവറതലക്കോണം ലളിതാലയം വീട്ടിലെ താമസക്കാരിയാണ് ലളിതാമ്മ.

വാർഡ് കൗൺസിലറിന് എതിരായുള്ള ആരോപണം ജനശബ്ദം വോട്ടർ സർവ്വേയിൽ.

തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ ജശബ്ദം നടത്തുന്ന വോട്ടർ അഭിപ്രായ സർവേയിൽ വാർഡിലെ തങ്ങളുടെ ദുരിതജീവിതം വെളിപ്പെടുത്തി ലളിതാലയം വീട്ടിലെ ലളിതാമ്മയും ഭർത്താവും. തകർന്നു വീഴാറായ വീട് ഒന്ന് പുതുക്കിപ്പണിയാൻ കൗണ്സിലർക്ക് അപേക്ഷ നൽകിയിട്ട് അദ്ദേഹം പിന്നീട് ഈ വഴി തിരിഞ്ഞു നോക്കിയില്ലെന്ന്‌ ലളിതാമ്മ കുറ്റപ്പെടുത്തുന്നു . രോഗിയായ തനിക്കും ഭർത്താവിനും ഈ വീടിലെ താമസം വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നാലുവർഷമായി കൗൺസിലറിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പുറകെ നടക്കുകയാണെന്നും നാളിതുവരെ ഒരൊറ്റ മനുഷ്യർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ലളിതാമ്മ ജനശബ്ദത്തോട്

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram