മജീഷ്യന്‍ മുതുകാട് ഭിന്നശേഷിക്കാരെ മുതലെടുക്കുന്നു. ആരോപണവുമായി ചിത്ര സി.ആര്‍; സര്‍ക്കാരിൽ നിന്ന് മുതുകാടിന്റെ സ്ഥാപനം രണ്ട് കോടി കൈപ്പറ്റിയെന്ന് ചിത്ര

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കാൻ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആരംഭിച്ച കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദഗ്ധയായ ചിത്ര…

YouTube
Instagram