തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്‍റെ എതിർപ്പ് തള്ളി കേന്ദ്രവ്യോമയാന മന്ത്രാലയം.

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിരുവനന്തപുരം…

ടവര്‍ ലൊക്കേഷന്‍ ഒഴികെയുള്ള വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ , പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജി തള്ളി.

രോഗികളുടെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെയും ഫോണ്കാള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുവാദം കൊടുത്ത സര്‍ക്കാര്‍ നടപടിക്ക് എതിരായിട്ടാണ് രമേശ്‌ ചെന്നിത്തല കോടതിയെ…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​തി വ​ർ​ധി​ക്കു​ന്നു. ഇ​ന്നും ര​ണ്ടാ​യി​ര​ത്തി​ന​രി​കെ കോ​വി​ഡ് രോ​ഗി​ക​ൾ.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​തി വ​ർ​ധി​ക്കു​ന്നു. ഇ​ന്നും ര​ണ്ടാ​യി​ര​ത്തി​ന​രി​കെ കോ​വി​ഡ് രോ​ഗി​ക​ൾ. 1968 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം…

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റിലും തട്ടിപ്പെന്ന് വിജിലന്‍സ് .

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ വ്യപക തട്ടിപ്പെന്ന് വിജിലന്‍സ്. ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ്…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്.

സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര തീരുമാനം. ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ…

സംസ്ഥാനത്ത് ഇന്ന് രണ്ടായിരവും കടന്ന് കോവിഡ് രോഗികള്‍,മരണം ഏഴ്.

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും,…

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള…

കാസര്‍കോഡിലെ പതിനാറുകാരിയുടെ മരണം കൊലപാതകം; സഹോദരന്‍ പിടിയില്‍.

കാസർകോഡ്: കാസര്‍കോടിലെ ബാലാലിൽ 16 കാരിയായ ആനി ബെന്നിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. ആനിയുടെ സഹോദരൻ ആൽബിൻ (22) ഐസ്ക്രീമിൽ…

108 ആംബുലന്‍സില്‍ കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് സുഖപ്രസവം; മാതൃകയായി ജീവനക്കാര്‍

കണ്ണൂര്‍ > ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ്…

നിയമസഭാ സമ്മേളനം 24 ന്; അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി പ്രതിപക്ഷം

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന…

YouTube
Instagram